Wednesday, 4 February 2026

എയർഗണ്ണുമായി ആശുപത്രിയിലെത്തി, തോക്ക് ചൂണ്ടി ജീവനക്കാരെ ഭയപ്പെടുത്തി; രോഗി പൊലീസ് പിടിയിൽ

SHARE


 
പത്തനംതിട്ട: കുന്നന്താനത്ത് എയര്‍ ഗണ്ണുമായി രോഗി ആശുപത്രിയില്‍. കുന്നന്താനം സിഎച്ച്‌സിയില്‍ എത്തിയ രോഗി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ലാബില്‍ എത്തിയ കുന്നന്താനം സ്വദേശി ലിനു(38) തോക്കെടുത്ത് മേശപ്പുറത്ത് വയ്ക്കുകയും ജീവനക്കാര്‍ക്ക് നേരെ ചൂണ്ടുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ മെഡിക്കല്‍ ഓഫീസര്‍ ആശുപത്രിയില്‍ എത്തിയെങ്കിലും അതിനും മുന്‍പ് ലിനു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ലിനുവിനെ പൊലീസ് പിടികൂടി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.