ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ ഇറാനിൽ മരണസംഖ്യ ഉയരുന്നു. ഇറാനിൽ മരണസംഖ്യ 500 കവിഞ്ഞതായി റെഡ് ക്രസന്റ് അറിയിച്ചു. അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാനിൽ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി പറഞ്ഞു. ഇറാനിലെ ഫാർസ് പ്രവിശ്യയിൽ ഇന്ന് 35 പേർ കൊല്ലപ്പെട്ടു. ഇറാനിലെ 131 നഗരങ്ങൾക്കു നേരെ അമേരിക്കൻ-ഇസ്രായേൽ ആക്രമണം നടന്നു.
മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണെന്നും റെഡ് ക്രെസന്റ് അറിയിച്ചു. നിലവിൽ, മാനുഷിക സേവനങ്ങൾ, സഹായം, മാനസിക സാമൂഹിക പിന്തുണ എന്നിവ നൽകുന്നതിനായി ഏകദേശം നാല് ദശലക്ഷം വളണ്ടിയർമാരുടെ സംഘം മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.അമേരിക്കയും ഇസ്രയേലും ഇറാനിലെ വിവിധ നഗരങ്ങളിൽ ആക്രമണം തുടരുന്നു.
ഇറാൻ പ്രത്യാക്രമണവും ശക്തമാക്കി. ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ അമേരിക്കയുടെ യുദ്ധവിമാനം തകർത്തതായി ഇറാൻ അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.