കോട്ടയം: ട്വൻ്റി 20 ലോകകപ്പിൽ സഞ്ജു സാംസൺ നേടിയ വിജയം ജീവനക്കാർക്കൊപ്പം ആഘോഷിച്ച പാമ്പാടിയിലെ വസ്ത്രവ്യാപാരി നിതിൻ ബാബുവിനെ കാണാൻ സഞ്ജുവെത്തി. നിതിന്റെ കൊച്ചിയിലെ വീട്ടിലാണ് ക്രിക്കറ്റ് താരമെത്തിയത്. സഞ്ജു സാംസൺ കളിയിൽ മികവ് പുലർത്തിയപ്പോൾ പാമ്പാടി ഫിയ ഗാർമെന്റ്സ് ഉടമ നിതിൻ ബാബു തന്റെ കടയിലെ 82 തൊഴിലാളികൾക്ക് 3500 രൂപ വീതം നൽകി സന്തോഷം പങ്കുവച്ചിരുന്നു. ഇതോടെയാണ് നിതിൻ ബാബുവിന്റെ ക്രിക്കറ്റ് ആവേശം പുറംലോകം അറിയുന്നത്. വീട്ടിലെത്തിയ സഞ്ജു വീട്ടുകാരുമൊത്തു ക്രിക്കറ്റ് കളിച്ചശേഷമാണ് മടങ്ങിയത്. സഞ്ജു നേരിട്ടു വീട്ടിലെത്തിയത് മറക്കാനാകാത്ത സന്തോഷമാണ് നൽകിയതെന്ന് നിതിനും കുടുംബവും പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.