കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ട കുടുബങ്ങൾക്കുള്ള സുരക്ഷ ഫണ്ടായ 10 ലക്ഷം രൂപ എം.എൽ.എ. ടി. ജെ വിനോദ് കൈമാറുന്നു. ബി.ജെ.പി. എം.എസ്.എം.ഇ. സ്റ്റേറ്റ് കൺവീനർ സി. വി. സജിനി, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖ്, സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ, സംസ്ഥാന രക്ഷാധികാരി കെ. പി ബാലകൃഷ്‌ണ പൊതുവാൾ, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അസീസ് മൂസ, ജില്ലാ പ്രസിഡൻ്റ് വി. ടി. ഹരിഹരൻ, ജില്ലാ ട്രഷറർ എൻ. അബ്‌ദുൾ സമദ് എന്നിവർ സമീപം.
കൊച്ചി : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ അംഗങ്ങൾക്കായി
വിഭാവനം ചെയ്‌തിട്ടുള്ള കെ.എച്ച്.ആർ.എ. സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ 3 അംഗങ്ങളുടെ നോമിനിക്ക് 10 ലക്ഷം രൂപ വീതം വിതരണം ചെയ്തു. എറണാകുളം എം.ജി. റോഡിൽ നടന്ന സുരക്ഷഫണ്ട് വിതരണവും ഇഫ്‌താർ സംഗമവും ടി. ജെ. വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ അദ്ധക്ഷതവിഹച്ച ചടങ്ങിൽ മേയർ വി. കെ. മിനിമോൾ, ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ, വർക്ക്‌സ് കമ്മിറ്റി ചെയർമാൻ ടി. കെ. അഷറഫ്, ബി.ജെ.പി. എം.എസ്.എം.ഇ. സ്റ്റേറ്റ് കൺവീനർ & മീഡിയ പാനലിസ്റ്റ് സി. വി. സജിനി, കെ.എച്ച്.ആർ.എ. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖ്, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അസീസ് മൂസ, സംസ്ഥാന ട്രഷറർ സി. ബിജുലാൽ, കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ പ്രഭു വാര്യർ, മനോരമ പബ്ലിക്കേഷൻ ഹെഡ് കുരുവിള ഈപ്പൻ, പ്രസ് ക്ലബ് സെക്രട്ടറി ഷാജിൽ, മാതൃഭൂമി ബ്യൂറോ ചീഫ് സിറാജ് കാസിം, മുതിർന്ന പത്രപ്രവർത്തകൻ സൂഫി, സഞ്ജയ്‌ഫിലിപ്പ് മനോരമ ന്യൂസ് തുടങ്ങിയവർ പങ്കെടുത്തു.
കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ട കുടുബങ്ങൾക്കുള്ള സുരക്ഷ ഫണ്ടായ 10 ലക്ഷം രൂപ എം.എൽ.എ. ടി. ജെ വിനോദ് കൈമാറുന്നു. ബി.ജെ.പി. എം.എസ്.എം.ഇ. സ്റ്റേറ്റ് കൺവീനർ സി. വി. സജിനി, സംസ്ഥാന ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖ്, സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാൽ, സംസ്ഥാന രക്ഷാധികാരി കെ. പി ബാലകൃഷ്‌ണ പൊതുവാൾ, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് അസീസ് മൂസ, ജില്ലാ പ്രസിഡൻ്റ് വി. ടി. ഹരിഹരൻ, ജില്ലാ ട്രഷറർ എൻ. അബ്‌ദുൾ സമദ് എന്നിവർ സമീപം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.