ടെഹ്റാൻ: ട്രംപിന്റെ കടുത്ത ഭീഷണിക്കിടയിലും ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. സൗദിയിലെ ഊർജ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ മിസൈൽ അവശിഷ്ടം വീണു. ഇതിനിടെ ഹോർമൂസിൽ ബഹ്റൈൻ മുന്നോട്ട് വെച്ച പ്രമേയത്തിൽ യുഎന്നിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. മിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്നുള്ള നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്. 7 ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചായിരുന്നു സൗദിയിലേക്കുള്ള ഇറാന്റെ ആക്രമണം. അതേ സമയം ഇറാൻ മാധ്യമങ്ങൾ അവകാശപ്പെടുന്നത് ജുവൈൽ ഇൻഡസ്ട്രിയിൽ സിറ്റിയിൽ മിസൈൽ പതിച്ചുവെന്നാണ്. നാശനഷ്ടങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ച് അറിയിക്കുമെന്ന് സൗദി വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.png)

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.