പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയില്‍ നിന്നും കേരളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്. മേഖലയിലെ സംഘര്‍ഷ സാഹചര്യങ്ങളെ തുടര്‍ന്ന് വെട്ടിക്കുറച്ചിരുന്ന സര്‍വീസുകളാണ് ഇപ്പോള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നത്. ഇന്നു മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്.
കൊച്ചിയിലേക്ക് അബുദാബിയില്‍ നിന്ന് രാവിലെ 10.45-നും കണ്ണൂരിലേക്ക് ഷാര്‍ജയില്‍ നിന്ന് രാവിലെ 11.05-നും വിമാനങ്ങള്‍ പുറപ്പെടും. കോഴിക്കോട് സെക്ടറിലേക്ക് അബുദാബിയില്‍ നിന്നും അല്‍ഐനില്‍ നിന്നും ഇന്ന് വൈകുന്നേരത്തോടെ സര്‍വീസുകള്‍ ആരംഭിച്ചു. മംഗളൂരു, ഡല്‍ഹി, മുംബൈ, വാരണാസി തുടങ്ങിയ നഗരങ്ങളിലേക്കും യുഎഇയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.