Sunday, 10 May 2026

നടനും രാഷ്ട്രീയ നേതാവുമായ വിജയ് ഇന്ന് തമിഴ്നാട്ടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

SHARE



ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ്  ഇന്ന് തമിഴ്നാട്ടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.അദ്ദേഹത്തോടൊപ്പം 9 മന്ത്രിമാരും സത്യ പ്രതിജ്ഞ ചെയ്തു  . ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ  നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ രാഷ്ട്രീയ, സിനിമാ, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.1952 ന് ശേഷം ആദ്യമായാണ് തമിഴ്നാട്ടിൽ സഖ്യ സർക്കാർ അധികാരമേൽക്കുന്നത് 1967 ന് ശേഷം ആദ്യമായാണ് കോൺഗ്രസിന് മന്ത്രിമാരെ ലഭിക്കുന്നത്. മേലൂർ എം എൽ എ പി വിശ്വനാഥൻ , രാജേഷ് കുമാർ എന്നിവരാണ് കോൺഗ്രസ് മന്ത്രിമാർ രാഹുൽ ഗാന്ധിയും ചടങ്ങിൽ പങ്കെടുത്തു










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.