മലപ്പുറം: വിവാഹദിനത്തിൽ കൈവിരലിൽ മോതിരം കുടുങ്ങിയ വധുവിന് രക്ഷകരായി അഗ്നിരക്ഷാസേന. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. വിവാഹാഘോഷത്തിനിടെ വേദന അനുഭവപ്പെട്ടതോടെയാണ് യുവതി അഗ്നിരക്ഷാസേന ഓഫീസിലെത്തിയത്.
വിവാഹവസ്ത്രത്തോടെയാണ് വധുവും വരനും മഞ്ചേരി അഗ്നിരക്ഷാസേന ഓഫീസിലെത്തിയത്. കട്ടർ ഉപയോഗിച്ച് ഉദ്യോഗസ്ഥൻ മോതിരം മുറിച്ചുമാറ്റി. അതീവസുരക്ഷയോടെയാണ് ഉദ്യോഗസ്ഥർ വധുവിന്റെ മോതിരം മുറിച്ചുമാറ്റിയത്.
ഉബൈദുള്ള എംഎൽഎയുടെ സഹോദര പുത്രിയാണ് വധു. വിവാഹമംഗള ആശംസകൾ നേർന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഇരുവരെയും യാത്രയാക്കിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.