തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ദുരിതത്തില്‍. നാല് ജില്ലകളിൽ വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിച്ചില്ലെന്നാണ് പരാതി. തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിലെ വിരമിച്ച ജീവനക്കാരുടെ പെന്‍ഷനുകളാണ് മുടങ്ങിയത്. പെന്‍ഷന്‍കാരുടെ 25 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ നിന്നുളളവരാണ്. ഇവരുടെ മെയ് മാസത്തെ പെൻഷനാണ് മുടങ്ങിയത്. ഇതോടെ ഏകദേശം 25,000 പെന്‍ഷന്‍കാര്‍ ദുരിതത്തിലായി. ബാക്കി പത്ത് ജില്ലകളിലെ പെന്‍ഷന്‍ മെയ് ആദ്യവാരം തന്നെ വിതരണം ചെയ്തിരുന്നു. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് പണം അനുവദിക്കാതെ ആയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. എന്ന് പണം ലഭിക്കും എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.