Saturday, 20 May 2023

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ ശുചിത്വ ഹർത്താൽ നടത്തി

SHARE
സംസ്ഥാന സർക്കാറിന്റെ മാലിന്യമുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നവകേരളം വൃത്തിയുള്ള കേരളം എന്ന ക്യാമ്പയിൻ പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൽ  ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാനം ചെയ്‌തു. 

പത്തനംതിട്ട കോഴഞ്ചേരി പഞ്ചായത്തു പ്രതിനിധികൾ , KHRA അസോസിയേഷൻ ഭാരവാഹികൾ മറ്റ്‌ സംഘടനാ പ്രതിനിധികൾ  ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു
കേരള ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/HfNOrGBREHM69NeV0qOVYa

SHARE

Author: verified_user