നിങ്ങൾ ഒരിക്കലും ഒരു സെർച്ച് എൻജിൻ ഉപയോഗിക്കില്ല. ഒരിക്കലും സാധനങ്ങൾ വാങ്ങാൻ ആമസോണിൽ പോകില്ല. ഇൻറർനെറ്റിൽ ഉടൻ വരാൻ പോകുന്ന രണ്ട് സുപ്രധാനം മാറ്റങ്ങൾ പ്രവചിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗെയിംസ്.
കോവിഡിന്റെ വരവുപോലും പ്രവചിച്ച ഗെയ്റ്റ്സ് ശ്രദ്ധ നേടിയിരുന്നു. ടെക്നോളജി മേഖല ഏറ്റവും മികച്ച ആർട്ടിഫിഷ്യലി ഇൻറലിജൻസ് ഏജന്റിന്റെ നിർമ്മാണത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിൻറെ വരവ് ഇപ്പോഴത്തെ ഇൻറർനെറ്റ് സെർച്ച് എഞ്ചിനുകളെ ഇല്ലാതാക്കും എന്നും പുതിയ ടെക്നോളജി പ്രൊഡക്ടിവിറ്റി മേഖലയും ഓൺലൈൻ ഷോപ്പിങ്ങിനേയും പൊളിച്ചടുക്കും എന്നും പ്രവചിക്കുന്നു.
എ ഐ മത്സരത്തിൽ സ്റ്റാർട്ടപ്പ് കമ്പനിക്കും വിജയിക്കാം
ഈ മത്സരത്തിൽ മൈക്രോസോഫ്റ്റ് പങ്കെടുക്കുന്നില്ലെങ്കിൽ അതുതന്നെ നിരാശനാക്കുമെന്നും സാൻസ് ഫ്രാൻസിസ്കോയിൽ സംഘടിപ്പിച്ച എഐ ഫോർവേഡ് 2023 സമ്മേളനത്തിൽ ഗേറ്റ്സ് പറഞ്ഞു.
AI മത്സരത്തിൽ ഗൂഗിൾ മൈക്രോസോഫ്റ്റ് ആപ്പിൾ ആമസോൺ പോലുള്ള വൻകിടക്ക് ഭീമന്മാർ പങ്കെടുക്കുന്നു. എന്നാൽ ഈ മത്സരത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു സ്റ്റാർട്ടർ കമ്പനി ജയിക്കാനുള്ള സാധ്യത 50% ഉണ്ടെന്ന് ഗോൾഡ് മാൻ സെക്സ് ഗ്രൂപ്പും എസ്‌വി ഏജിലും ചേർന്ന് നടത്തിയ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രസ്താവനയെ കുറിച്ച് ആമസോൺ ഗൂഗിൾ മൈക്രോസോഫ്റ്റ് പ്രതികരിക്കാൻ വിസമ്മതിച്ചു എന്നും റോയിസ് റിപ്പോർട്ട് ചെയ്യുന്നു.
സമീപഭാവിയിൽ എഐശക്തി പകരുന്ന മനുഷ്യൻ പ്രകാരം ഉള്ള റോബർട്ടുകൾ എത്തുമെന്നും ഇവ ഉപയോഗിച്ചാൽ മനുഷ്യർക്ക് നൽകുന്ന കൂലിയെക്കാൾ ലാഭകരമായിരിക്കുന്ന അഭിപ്രായപ്പെട്ടു
ഇപ്പോൾ ഇന്റർനെറ്റ് ഉപയോഗങ്ങൾ ഓരോ കാര്യത്തിനും വിവിധ വെബ്സൈറ്റുകളും സേവനങ്ങളും ആണ് സമീപിക്കുന്നത്. എന്നാൽ ഓരോ വ്യക്തിക്കും സബ്സ്ക്രൈബ് ചെയ്യാവുന്ന വോയിസ് കമാൻഡോ ടെക്സഡ് കമാൻഡോ ഉപയോഗിച്ച ഇടപെടാവുന്ന പേഴ്സണൽ ഏജൻറ് എന്ന സങ്കല്പമാണ് മനസ്സിൽ ഉള്ളത് എന്നാണ് സൂചന.
ഇത്രമൊന്നും സൃഷ്ടിക്കപ്പെട്ടാൽ പല വെബ്സൈറ്റുകളായി ചിത്രകിടക്കുന്ന സേവനങ്ങൾ ഒരുമിപ്പിക്കപ്പെട്ടേക്കാം. പേഴ്സണൽ ഏജൻറ് എന്ന സങ്കല്പം ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ ആർക്ക് സാധിക്കുമോ ആ കമ്പനിക്കായിരിക്കും വിജയം എന്നും ഗെയിസ് പറയുന്നു.
ഇതോടെ ആമസോൺ പോലൊരു വെബ്സൈറ്റിൽ വാങ്ങാനുള്ള സാധനങ്ങൾ അന്വേഷിച്ച് അലയേണ്ടി വരില്ല ഗൂഗിൾ സെർച്ച് പോലുള്ള വെബ്സൈറ്റുകൾ ഉപയോഗിക്കേണ്ടി വരില്ല ഇപ്പോൾ വൻ ലാഭം കൊയ്യുന്ന ബിസിനസുകൾ ചിതറിക്കിടക്കുകയാണ് ഇതെല്ലാം ഒറ്റ സേവനമായി ഏകീകരിക്കപ്പെട്ടേക്കാം.
ഞങ്ങളുടെ വെബ്സൈറ്റ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു