ഇന്നത്തെ ഈ പ്രോഗ്രാമിന്റെ വീഡിയോ കാണുവാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യുക
കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ല - കോഴഞ്ചേരി യൂണിറ്റ് മരം ഒരു വരം എന്ന പദ്ധതിയുടെ ഭാഗമായി. 50 വൃക്ഷ തൈകൾ .
കോഴഞ്ചേരി മർത്തോമ ഹയർ സെക്കണ്ടറി ഗേൾസ് സ്ക്കൂളിലും കോഴഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലും നട്ടു
KHRA സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി. ഏ.വി. ജാഫർ : ബാലകൃഷ്ണ കുറുപ്പ് . സണ്ണി വിഘ്നേശ ര .സുനിത ബിജു , രജനി സുരേഷ് എന്നിവർ നേതൃത്വം വഹിച്ചു.
കേരളാ ഹോട്ടൽ ന്യൂസിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഫോളോ ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക