Monday, 5 June 2023

ആലപ്പുഴ ജില്ലാ തല പരിസ്ഥിതി ദിന ക്യാമ്പ് ആരംഭിച്ചു

SHARE

*കെ എച്ച് ആർ എ പരിസ്ഥിതി* *സംരക്ഷണ ക്യാമ്പയിൻ* *തുടങ്ങി*
              ലോക പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കേരള ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ പരിസ്ഥിതി സംരക്ഷണ ക്യാമ്പയിൻ തുടങ്ങി ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ആലപ്പുഴ ജില്ലാതല ഉദ്ഘാടനത്തിന് കായംകുളത്ത് തുടക്കം കുറിച്ചു ജില്ലാ ട്രഷറർ എസ് കെ നസീർ വൃക്ഷത്തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു രമേശ് ആര്യാസ്, പ്രസന്നകുമാർ,ശ്രീഹരി, ബാബു ശ്രീകൃഷ്ണ,വിവേകാനന്ദൻ പാട്ടത്തിൽ, ഉസ്മാൻകുട്ടി പടിപ്പുരക്കൽ തുടങ്ങിയവർ പങ്കെടുത്തു
 ഞങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഫോളോ ചെയ്യാൻ ഫോളോ ബട്ടൺ അമർത്തുക
 കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
SHARE

Author: verified_user