മഴ,റോഡ്, കുഴികൾ,റോഡിലെ അതിവേഗക്കാർ ഓർക്കുക മുൻകാല മഴക്കാല റോഡ് അപകടങ്ങളുടെ കണക്ക് അറിഞ്ഞാൽ ഞെട്ടും.
കഴിഞ്ഞ മൺസൂണിൽ സംസ്ഥാനത്ത് ഉണ്ടായത് 10396 വാഹന അപകടങ്ങൾ. മരിച്ചത് 964 പേർ. പന്തീരായിരത്തി അഞ്ഞൂറ്റി അമ്പത്തി അഞ്ചുപേർക്ക് പരിക്കേറ്റു. വേഗത്തിലും ഓട്ടത്തിലും ജാഗ്രത ഇല്ലെങ്കിൽ അപകടം തുടരും. കേരള പോലീസിന്റെ 2022 ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള റോഡ് അപകട വിവര കണക്കാണിത്.
കോവിഡ് കാലമായ 2020 21 വർഷങ്ങളിലാണ് വാഹന അപകടം കുറഞ്ഞത്. 2020 ൽ 555 661 പേർ മരിക്കുകയും 720 പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു. കാലാവസ്ഥാ വെളിച്ചക്കുറവ് റോഡിന്റെ അവസ്ഥ എന്നിവ അപകടത്തിന്റെ പ്രധാന കാരണങ്ങളാണ്. ഈ മൂന്നു കാരണങ്ങളിൽ മാത്രം 2022 132 അപകടങ്ങൾ നടന്നു 27 പേർ മരിച്ചു 138 പേർക്ക് പരിക്കേറ്റു.
ഇരുചക്രവാഹനങ്ങളുടെ അപകട കണക്ക് ഞെട്ടിക്കും ഓരോ വർഷവും അതിന്റെ ഗ്രാഫ് ഉയർന്നുവരുന്നു. മഴക്കാലം ഉൾപ്പെടെ 2022 1756 അപകടങ്ങൾ നടന്നു.1665 പേർ മരിച്ചു. 20127 പേർക്ക് പരിക്ക് ഏറ്റു. 2021ൽ 135074 പേർ അപകടത്തിൽപ്പെട്ടു. 1390 പേർ മരിച്ചു. 15531 പേർക്ക് പരിക്കേറ്റു. 202017831 അപകടങ്ങൾ നടന്നപ്പോൾ 1239 പേർ മരിച്ചു. പന്തീരായിരത്തി ഒരുനൂറ്റി നാല്പത്തി അഞ്ചുപേർക്ക് പരിക്ക് ഏറ്റു.