കറുകച്ചാൽ : പത്തനാട് അൻസാരി ഹോട്ടൽ ഉടമ തമ്പി കുഞ്ഞ് റാവുത്തർ
കറുകച്ചാൽ : പത്തനാട് അൻസാരി ഹോട്ടൽ ഉടമ തമ്പി കുഞ്ഞ് റാവുത്തർ (83) നിര്യാതനായി. കേരള ഹോട്ടൽ ആന്റ് റസ്റ്റ്റന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി സി അൻസാരിയുടെ പിതാവാണ്. സലിം, അൻസാരി, ഷാനവാസ്,നൗഷാദ് എന്നിവർ മക്കളും, ഷീബ, റജീന, നെജില, ഷൈമഎന്നിവർ മരുമക്കളുമാണ്. കങ്ങഴ പുതൂർ പള്ളി ജമാഅത്തിൽ ജൂൺ 22 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് കബറടക്കം നടക്കും.