തിങ്കളാഴ്ച പുലർച്ചെയാണ് തെക്കൻ അർജന്റീന പ്രവിശ്യയായ ന്യൂക്വെനിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (ജിഎഫ്ഇസെഡ്) അറിയിച്ചു.
അർജന്റീനയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം; ആളപായമില്ല
ണസ് ഐറിസ്: തിങ്കളാഴ്ച അർജന്റീനയിൽ 169 കിലോമീറ്റർ ആഴത്തിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. എൻസിഎസ് റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച രാവിലെ 8.35 നാണ് ഭൂചലനം രേഖപ്പെടുത്തിയത്.
ആളപായമോ വസ്തു നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.