Monday, 17 July 2023

മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം എൻവയോൺമെന്റൽ എൻജിനീയർ ബിജു വാഹനാപകടത്തിൽ മരിച്ചു.

SHARE

                         കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ആലപ്പുഴ : മലിനീകരണ നിയന്ത്രണ ബോർഡ് കോട്ടയം എൻവയർമെന്റൽ എൻജിനീയർ ബിജു വാഹനാപകടത്തിൽ മരിച്ചു. മാരാരിക്കുളം കളത്തട്ടിന് സമീപം പുലർച്ചെ ഒന്നരയോടെ ആയിരുന്നു അപകടം.
 ഇദ്ദേഹം സഞ്ചരിച്ച കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ പൊതുമരാമത്ത് വകുപ്പ് കുട്ടനാട് ഉപവിഭാഗം അസിസ്റ്റന്റ് എസിക്സി എൻജിനീയർ ഗൗരി കാർത്തിക, വിദ്യാർത്ഥിയായ ഭുവൻ ഏക മകനാണ്.

SHARE

Author: verified_user