മിക്സിയിലെ ബ്ലേഡിന്റെ മൂർച്ച കൂട്ടാം ഇനി കടയിൽ തന്നെ
മിക്സിയുടെ ജാറിന്റെ ബ്ലേഡ് നമുക്ക് കടയിൽ തന്നെ വളരെ എളുപ്പത്തിൽ മൂർച്ച കൂട്ടാവുന്നതാണ് മുട്ടത്തോടും അലൂമിനിയം ഫോയിലും കല്ലുപ്പും ഉണ്ടെങ്കിൽ മൂർച്ച വളരെ എളുപ്പത്തിൽ കൂട്ടാൻ സാധിക്കും.
ബ്ലെയ്ഡിന്റെ മൂർച്ച കുട്ടനായി അലുമിനയം ഫോയിൽ ചെറിയ പീസാക്കി മിക്സി ജാറിൽ ഇട്ടു അരക്കുക. ഇങ്ങനെ ഒരു പ്രാവശ്യം ചെയ്തു കഴിഞ്ഞാൽ നാല് മാസം വരെ നല്ല രീതിയിൽ മിക്സി ജാറിൽ അരക്കുവാൻ സാധിക്കും.
മുട്ടയുടെ തോട് പൊട്ടിച്ച് മിക്സിയുടെ ജാറിൽ ഇടുക ഒന്നോ രണ്ടോ മുട്ടയുടെ തോടെടുക്കാം മീക്സി ജാർ മിക്സിയിൽ വച്ച് അടിയ്ക്കുക. മുട്ടത്തൊണ്ട് നല്ലത് പോലെ പൊടിയുന്നത് വരെ അടിയ്ക്കാം. ഇത് ബ്ലേഡിന് മൂർച്ചയുണ്ടാകാൻ സഹായിക്കുന്ന വിദ്യയാണ് മീക്സിയുടെ ബ്ലേഡിന്റെ മൂർച്ചകൂട്ടാൻ കുറച്ചു കല്ലുപ്പ് പൊടിച്ചാലും മതി.
🔴🌐⭕🌐🔴🌐⭕⭕🔴🌐🌐⭕⭕🌐⭕⭕🌐🌐🔴🌐🌐🔴🌐🌐⭕⭕🌐🌐🌐⭕🌐⭕⭕⭕⭕🔴
കേരളാ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.