കോട്ടയം: നല്ല നാടൻ ചേമ്പും ചേനയും ഒരു മുളകും പൊട്ടിച്ച് ചൂടോടെ ഒരു പിടി പിടിച്ചാൽ എന്താ രസം പറയാൻ എളുപ്പമാണ് ചേമ്പും ചേനയും കാച്ചിൽ ഒക്കെ തീൻമേശയിൽ എത്തണമെങ്കിൽ പൊള്ളുന്ന വില നൽകണം. തൊടികളിൽ സർവ്വസാധാരണമായിരുന്ന നാടൻ കിഴങ്ങ് വർഗ്ഗങ്ങൾക്ക് വില ഉയർന്നു കഴിഞ്ഞു. മുൻപ് 35 മുതൽ 40 രൂപ വരെയായിരുന്ന കാച്ചിൽ വില ഇപ്പോൾ സെഞ്ച്വറിയിൽ എത്തി. ഓണത്തിന് 100 രൂപയിൽ എത്തിയ കാച്ചിൽ വില താഴത്തെ തുടരുകയാണ്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.