അക്ഷരം' പുരസ്കാരം
അഖിലകേരള കലാസാഹിത്യ സാംസ്കാരികരംഗവും, കണ്ണൂർ എയറോസിസ് കോളജ് ഓഫ് ഏവിയേഷൻ ആൻഡ് മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ സംസ്ഥാന 'അക്ഷരം' പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
മാധ്യമ മേഖലയിലെ പ്രതിഭാ പുരസ്കാരം പത്രപ്രവർത്തകനായ സന്തോഷ് വേങ്ങേരി (മലയാള മനോരമ). (കേരള ഹോട്ടൽ ആൻഡ് &റസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് നോർത്ത് യൂണിറ്റ് അംഗമാണ്)
ഫെബ്രുവരി 18 ഞായറാഴ്ച രാവിലെ 11 ന് അളകാപുരിയിൽ. മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ
പുരസ്കാരം സമ്മാനിക്കും.
സന്തോഷ് വേങ്ങേരിക്ക് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആശംസകൾ.
⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ