തിരുവനന്തപുരം: നാലാഞ്ചിറയില്‍ നിന്ന് കാണാതായ12 വയസുകാരനെ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ആറു വരെ കുട്ടി വീട്ടിലുണ്ടായിരുന്നെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിക്കുകയും പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ കുറവംകോണത്ത് നിന്ന് കണ്ടെത്തുകയുമായിരുന്നു. പിന്നീട് കുട്ടിയെ മതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.