കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി നാല് വർഷ ബിരുദ പ്രോഗ്രാമുകൾക്ക് അംഗീകാരം നൽകി കാലിക്കട്ട് സർവകലാശാല. സർവകലാശാല അക്കാദമിക്ക് കൗണ്‍സിൽ യോഗമാണ് ഇത് സംബന്ധിച്ച നിയമാവലിക്ക് അംഗീകാരം നൽകിയത്.അടുത്ത പാഠ്യ വർഷം മുതൽ കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിൽ വരുന്ന കോഴ്സുകൾക്ക് മാറ്റം ബാധകമാകും. 2023 ലെ ഗവേഷണ നിയമാവലി ഭേദഗതിക്കും കൗണ്‍സിൽ അംഗീകാരം നൽകിയിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.