Tuesday, 6 February 2024

ക്യാന്‍സര്‍ സ്‌ക്രീനിങ്ങ് പാക്കേജ് അവതരിപ്പിച്ച് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റല്‍

SHARE


 ലോക കാൻസർ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ അങ്കമാലി പ്രത്യേക കാൻസർ സ്‌ക്രീനിംഗ് പാക്കേജ് അവതരിപ്പിച്ചു. കാന്‍സര്‍ രോഗനിര്‍ണയത്തിനായി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സ്‌ക്രീനിംഗ് പാക്കേജുകള്‍ 599 രൂപ മുതല്‍ ആരംഭിക്കുന്നു. 2024 ഫെബ്രുവരി 29 വരെ പാക്കേജുകൾ ലഭ്യമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: +91 9895709301.




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.