കൊച്ചി: മലയാറ്റൂരിൽ കുട്ടിയാന കിണറ്റില്‍ വീണു. ഇല്ലിത്തോട്ടിലെ റബര്‍ തോട്ടത്തിലെ കിണറ്റിലാണ് കുട്ടിയാന വീണത്. പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്. കാട്ടാനക്കൂട്ടത്തിനൊപ്പം നടക്കവേ കിണറ്റിൽ വീഴുകയായിരുന്നു.
അതേസമയം, കിണറിനു സമീപത്തായി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നതിനാൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രദേശത്തേക്ക് അടുക്കാന്‍ സാധിച്ചിട്ടില്ല. കാട്ടാനക്കൂട്ടത്തെ തുരത്തിയ ശേഷം ആനക്കുട്ടിയെ രക്ഷിക്കാനുള്ള ദൗത്യം ആരംഭിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.