കൊല്ലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പഞ്ചായത്ത് അംഗത്തിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
കേസിൽ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അംഗം ടി എസ് മണിവര്‍ണ്ണനെ കോടതി റിമാൻഡ് ചെയ്തു.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മാതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ രാത്രി 12 മണിക്ക് ശേഷം 1000 ത്തിൽ അധികം തവണ മണിവർണൻ പെൺകുട്ടിയുടെ ഫോണിലേക്ക് വിളിച്ചതായി പൊലീസ് കണ്ടെത്തി.
രാഷ്ട്രീയ സ്വാധീനത്തിൽ മണിവർണനെ അറസ്റ്റ് ചെയ്യാതിരുന്നത് പ്രധിഷേധത്തിനു വഴിവെച്ചിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.