Wednesday, 27 March 2024

പാചകവാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

SHARE

ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പന്തീരാങ്കാവ്-പെരുമണ്ണ റോഡില്‍ കൈലമഠം ദേശത്ത് ബാലന്‍ അമ്മമ്പലത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ളതും  റമീഷ് സഹസാദ എന്നയാള്‍ക്ക്  വാടകയ്ക്ക് നല്‍കിയതുമായ കെട്ടിടത്തിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ച എട്ട് പാചകവാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തതായി കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user