Tuesday, 26 March 2024

മഹിളാമന്ദിരത്തിലെ യുവതികളുടെ വിവാഹം നടത്തി

SHARE

ജില്ലാ വനിതാശിശു വികസന വകുപ്പിന്റെ കീഴിലുള്ള ഗവ. മഹിളാമന്ദിരത്തിലെ അന്തേവാസികളായ അശ്വതി, പ്രിയ എന്നിവരുടെ വിവാഹം പുതുപ്പരിയാരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്നു. അശ്വതിയെ സുഭാഷും പ്രിയയെ അജിത്ത് ലാലുമാണ് വിവാഹം ചെയ്തത്. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user