അമ്പലപ്പുഴ : ചാരായവുമായി പുറക്കാട് കൊട്ടാര വളവിൽ നിന്ന് എക്‌സൈസ് ഒരാളെ അറസ്റ്റ് ചെയ്തു.
രണ്ട് ലിറ്റർ ചാരായവുമായി ആലപ്പുഴ എക്‌സൈസ് സംഘത്തിൻ്റെ പിടിയിലായത് പുറക്കാട് കൊട്ടാരവളവ് സ്വദേശി വിജയനാണ്. ഇയാൾ ചാരായം ആവശ്യക്കാർക്ക് സ്ഥലത്തെത്തിച്ചുനൽകി കച്ചവടം നടത്തിവരികയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക