ഇടുക്കി: മൂന്നാര്‍ കന്നിമല ടോപ്പ് ഡിവിഷനില്‍ വീണ്ടും കാട്ടാന ആക്രമണം. ലയങ്ങളോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന തകര്‍ത്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തുകയും ആനയെ കാട്ടിനുള്ളിലേക്ക് തുരത്തുകയും ചെയ്തു.
വനാതിര്‍ത്തിയില്‍ ജനവാസമേഖലയ്ക്ക് രണ്ട് കിലോമീറ്റര്‍ അകലെ മൂന്ന് ആനകള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. ആനകള്‍ ജനവാസമേഖലയിലേക്ക് വരാനുള്ള സാധ്യത കണക്കിലെടുത്ത് ആര്‍ആര്‍ടി സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ