Wednesday, 6 March 2024

'ഒരു സര്‍ക്കാര്‍ ഉല്‍പന്നം' എന്ന സിനിമയുടെ തിരക്കഥാകൃത്തായ നിസാം റാവുത്തര്‍ അന്തരിച്ചു

SHARE

പത്തനംതിട്ട : തിരക്കഥാകൃത്തായ നിസാം റാവുത്തര്‍ അന്തരിച്ചു. നാല്പത്തിയൊൻപത് വയസ്സായിരുന്നു.  ‘ഒരു സര്‍ക്കാര്‍ ഉല്‍പന്നം’ എന്ന സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് മരണം. 

പേരുമായി ബന്ധപ്പെട്ട് അടുത്തിടെ  ഈ സിനിമ വിവാദമായിരുന്നു. തിരക്കഥാകൃത്തായ നിസാം റാവുത്തർ പത്തനംതിട്ട കടമ്മനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൂടി ആയിരുന്നു.

മരണത്തിനു കാരണം ഹൃദയാഘാതമാണ്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user