Tuesday, 26 March 2024

തിരുവനന്തപുരത്ത് യുവ വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

SHARE

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ വനിതാ ഡോക്ടറെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര വെള്ളനാട് സ്വദേശിയും സീനിയര്‍ റസിഡന്റ് ഡോക്ടറുമായ അഭിരാമി ബാലകൃഷ്ണനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

മെഡിക്കല്‍ കോളേജിന് അടുത്ത പിടി ചാക്കോ നഗറിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമിതമായ അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.




ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user