Tuesday, 26 March 2024

കുരമ്പാല പുത്തൻകാവ് ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് കെട്ടിയ തേരിന് തീ പിടിച്ചു

SHARE

പന്തളം: കുരമ്പാല പുത്തൻകാവ് ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് കെട്ടിയ തേരിന് തീ പിടിച്ചു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടുകൂടിയാണ്  തേരി​െൻറ മുകൾഭാഗത്ത് തീ പടർന്നു പിടിച്ചത്.

കുരമ്പാല തെക്കുഭാഗത്ത് എത്തിച്ച് തേരീന് തീ പിടിച്ചതോടെ അവിടെ ഉണ്ടായിരുന്നവർ നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. അടൂരിൽ നിന്നും അഗ്നിരക്ഷാസേന പുറപ്പെട്ടെങ്കിലും തീ നിയന്ത്രണവിധേയമായതിനാൽ മടങ്ങുകയായിരുന്നു.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user