ഡ്രൈവിംഗ് ടെസ്റ്റിലും കെഎസ്ആർടിസിയിലും പരിഷ്കരണം നടത്തുമെന്ന നിലപാട് ആവർത്തിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇവിടെ നടക്കുന്നത് ലൈസൻസ് ടു കിൽ ആണ്. പഞ്ചായത്തും കോർപ്പറേഷനും പാർക്കിംഗ് മാർക്ക് ചെയ്തിട്ടില്ല.
ഒരാള്‍ ഗള്‍ഫില്‍ അപകടം സംഭവിച്ച് മരണപ്പെട്ടാല്‍ വാഹനം ഓടിക്കുന്നയാള്‍ ജയിലിലാകും. ബ്ലഡ് മണി കൊടുത്താലേ ഇറങ്ങാന്‍ കഴിയൂ. നിയമം എല്ലാ രാജ്യങ്ങളിലും കര്‍ശനമാണ്. ഇവിടെഎന്നാല്‍ അങ്ങനെയല്ല.
KSRTC യിൽ GPS വച്ചിട്ടുണ്ട് എന്നാൽ ഒരുപയോഗവും ഇല്ല. RTO യ്ക്ക് ടെസ്റ്റ് സമയത്ത് കാണാൻ വേണ്ടി മാത്രമാണ് GPS വച്ചിരിക്കുന്നത്. ടെക്നോളജികൾ വിദേശത്തു പോകുമ്പോൾ കണ്ടു വയ്ക്കും ഇവിടെ അത് കോപ്പിയടിക്കും. KSRTC യെ ആറേഴ് മാസത്തിനുള്ളിൽ ഞാൻ ഒരു കുരുക്കിലിടും അതിനുള്ള പണികൾ നടന്നു വരുന്നു.
ഒരാളിരിക്കുമ്പോൾ ഒരാശയം മറ്റൊരാളിരിക്കുമ്പോൾ മറ്റൊന്ന് ആ രീതി മാറ്റുമെന്ന് പറഞ്ഞു. അഴിമതി ഇല്ലാതാക്കും. ഒരു വിരൽ തുമ്പിൽ എല്ലാം ആക്കും എന്നാലേ KSRTC രക്ഷപ്പെടൂ. ഞാൻ അത് ചെയ്തിട്ടേ പോകൂവെന്നും ഗണേഷ് കുമാർ വ്യക്തമായി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.