Friday, 1 March 2024

കോഴിക്കോട് എൻഐടിയിൽ അധ്യാപകനെ കുത്തി പരിക്കേൽപ്പിച്ച പൂർവ്വ വിദ്യാർത്ഥി അറസ്റ്റിൽ

SHARE

കോഴിക്കോട്:കോഴിക്കോട് എൻഐടിയിൽ അധ്യാപകനെ കുത്തി പരിക്കേൽപ്പിച്ചു. കുത്തേറ്റത് സിവിൽ എഞ്ചിനീയറിങ് അധ്യാപകൻ ജയചന്ദ്രനാണ്.

കുത്തിയത് പൂർവ വിദ്യാർഥിയായ തമിഴ്നാട് സ്വദേശി വിനോദ് കുമാറാണ്. അക്രമത്തിന് കാരണമാക്കിയത് സർട്ടിഫിക്കറ്റ് നൽകാത്തതിലെ വിരോധമാണ് എന്ന് കുറ്റക്കാരൻ വ്യക്തമാക്കി.

ജയചന്ദ്രന് കഴുത്തിനും വയറിനും പരിക്കേറ്റിട്ടുണ്ട്. സേലം സ്വദേശിയായ വിനോദ് കുമാർ പൊലീസ് ഉടൻ തന്നെ പിടിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ അധ്യാപകനെ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.