പാലക്കാട്: പാലക്കാട് കരിമ്പുഴയിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്. കരിമ്പുഴ പഞ്ചായത്തിലെ ഡ്രൈവർ മുഹമ്മദ് അഷ്കറിനാണ് പരിക്കേറ്റത്.
രാവിലെ ഏഴോടെ പൊമ്പ്ര മണ്ണോട്ടുംപടി ഭാഗത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഓടിയെത്തിയ കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയും ഇടിയുടെ ആഘാതത്തിൽ 50 മീറ്ററോളം ദൂരം ബൈക്ക് തെറിച്ചു പോവുമായുമായിരുന്നു. അഷ്കർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അതേസമയം, ബൈക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.