വർക്കലയിൽ കടലിൽ നീന്തുന്നതിനിടെ അപകടത്തിൽ വിദേശ പൗരന് ദാരുണാന്ത്യം. ബ്രീട്ടീഷ് പൗരനായ റോയ് ജോണാണ് മരണപ്പെട്ടത്. 55 വയസായിരുന്നു. വർക്കല പാപനാശം കടലിലെ തിരയിൽപെടുകയായിരുന്നു.
ശക്തമായ തിരമാലയിൽപ്പെട്ട റോയ് ജോണിന്റെ തല മണൽത്തിട്ടയിൽ ഇടിക്കുകയും ഇതോടെ റോയ് അബോധാവസ്ഥയിലാവുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തെ നാട്ടുകാരും ലൈഫ് ഗാർഡും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.