ആലപ്പുഴ: യുവാവും യുവതിയും പള്ളാത്തുരുത്തി പാലത്തില്‍നിന്ന് കായലിലേക്ക് ചാടി. സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തി. എന്നിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്ന് സ്കൂബ ടീമും മുങ്ങല്‍ വിദഗ്ധരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. രണ്ട് പേര് പാലത്തില്‍നിന്ന് ചാടുന്നത് കണ്ടത് പുലര്‍ച്ചെ മൂന്നോടെ ഇതുവഴി കടന്നുപോയ ലോറി ഡ്രൈവറാണ്. തുടർന്ന് ഇയാൾ വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക