തൃശ്ശൂർ: ആതിരപ്പിള്ളിയിലെ പള്ളിയില്‍ കാട്ടാനയാക്രമണം. ആതിരപ്പിള്ളി പ്ലാന്റേഷൻ ഒന്നാം ബ്ലോക്കിലെ സെൻറ് സെബാസ്റ്റ്യൻ പള്ളി ആണ് കാട്ടാൻ അക്രമിച്ചത് . പള്ളിയുടെ മുൻഭാഗത്തെ വാതിൽ പൊളിച്ച് കാട്ടാനക്കുട്ടി പള്ളിയുടെ അകത്ത് കടക്കുകയുണ്ടായി. ജനലും പിൻഭാഗത്തെ ഗ്രില്ലും കാട്ടാന അക്രമിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.