Monday, 1 April 2024

വാണിജ്യ എൽപിജി സിലിണ്ടർ വില കുറച്ചു

SHARE


കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള  പാതകവാതക സിലിണ്ടറിന്റെ വില  30.50 രൂപ കുറച്ചു. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 1776 രൂപയായി. 5 കിലോ സിലിണ്ടറിന്‍റെ വില 7.50 രൂപ കുറച്ചു.  ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 








SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.