Monday, 1 April 2024

ബീച്ചിൽ യുവതിക്ക് സൂര്യാതപമേറ്റു.

SHARE

എറണാകുളം∙ ചെറായി ബീച്ചിൽ യുവതിക്ക് സൂര്യാതപം ഏറ്റു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആലുവ മറിയപ്പടി സ്വദേശിനിയായ മുപ്പത്തേഴുകാരി വീട്ടുകാർക്ക് ഒപ്പമാണ് ബീച്ചിലെത്തിയത്. മുഖത്തിന്റെ വലതു ഭാഗത്താണ് സൂര്യാതപം ഏറ്റത്. ആ സമയത്ത് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. ഇന്നലെ നേരം പുലർന്നപ്പോഴാണ് മുഖത്തെ തൊലി പൊള്ളിയ നിലയിൽ കണ്ടത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.