Monday, 1 April 2024

കുമരകത്തെ ടൂറിസം വില്ലയിൽ തീപിടിത്തം

SHARE


കോട്ടയം : സഞ്ചാരികൾക്കു താമസിക്കുന്നതിനായി കുമരകം പള്ളിച്ചിറയ്ക്ക് സമീപം തടി കൊണ്ടു നിർമിച്ച വില്ലകളിലൊന്നിന്  ഇന്നലെ രാവിലെ 6.30 ന് തീപിടിച്ചു. അഗ്നിരക്ഷാ സേനയുടെ നാല്  യൂണിറ്റ് എത്തി തീയണച്ചു. സമീപത്തെ വീട്ടുകാരാണു തീപിടിത്തം ആദ്യം കണ്ടത്. നിർമാണംപൂർത്തിയാക്കിയിരുന്നെങ്കിലും വർഷങ്ങളായി പ്രവർത്തിക്കുന്നില്ല. ആൾപ്പാർപ്പില്ലാഞ്ഞതിനാൽ മറ്റ് അപകടങ്ങളില്ല. തീപിടിത്തം ഉണ്ടായത് എങ്ങനെയെന്നു വ്യക്തമല്ല.   

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.