Eranakulam Kottayam News St. തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ D. EI. ED വിഭാഗം നടത്തിയ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിൽ KHRA പാലാ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി അവെയർനസ് ക്ലാസ് നടത്തി. by Editor on April 13, 2024 SHARE