Wednesday, 8 May 2024

എൻസിഇആർടി പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിലെ 2 സ്ഥാപനങ്ങൾക്കെതിരെ കേസ്

SHARE

കൊച്ചി∙ പകർപ്പവകാശം ലംഘിച്ച് എൻസിഇആർടിയുടെ പാഠപുസ്തകങ്ങൾ വിൽപന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. പത്താം ക്ലാസിലെയും ഒൻപതാം ക്ലാസിലെയും പുസ്തകങ്ങളാണ് വിൽപന നടത്തിയത്. എറണാകുളം ടിഡി റോഡിലുള്ള സൂര്യ ബുക്സ്, കാക്കനാട് പടമുകൾ ഭാഗത്തുള്ള മൗലവി ബുക്ക് ആന്റ് സ്റ്റേഷനറി എന്നീ സ്ഥാപനങ്ങൾക്ക് എതിരെയാണ് കേസ്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user