ചങ്ങനാശേരി: പൈപ്പ് അറ്റകുറ്റപ്പണികള്‍ക്കായി പറാല്‍ റോഡില്‍ വാട്ടര്‍ അഥോറിറ്റി കുഴിച്ച കുഴിയില്‍ മിനിലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. എസ്എന്‍ഡിപി ക്ഷേത്രത്തിനു സമീപം കളരിക്കല്‍ ഭാഗത്താണ് അപകടം. ഇന്നലെ രാവിലെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഏറെനേരം ഗതാഗതതടസം നേരിട്ടു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക