Thursday 30 May 2024

പതിമൂന്നുകാരന്‍റെ വിരലിൽ മോതിരം കുടുങ്ങി; രക്ഷകരായത് ഫയർ ഫോഴ്‌സ്

SHARE

തിരുവനന്തപുരം: പതിമൂന്നുകാരന്‍റെ വിരലിൽ കുടുങ്ങിയ മോതിരം ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ മുറിച്ച് മാറ്റി. നെടുമങ്ങാട് ചുള്ളിമാനൂരിൽ സജീവിൻ്റെ മകൻ ആര്യൻ്റെ വിരലിലാണ് മോതിരം കുടുങ്ങിയത്.
മോതിരം വിരലിൽ കുടുങ്ങി നീരുവച്ച് ഊരി മാറ്റാന്‍ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു. ജീവനക്കാർ കട്ടർ ഉപയോഗിച്ച് അതീവ സൂക്ഷ്‌മതയോടെ സമയമെടുത്താണ് മോതിരം മുറിച്ചു മാറ്റിയത്. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user