Wednesday, 1 May 2024

വാണിജ്യ പാചകവാതക വില കുറച്ചു ;പുതിയ നിരക്ക് പ്രാബല്യത്തിൽ

SHARE

പുതിയ നിരക്ക് പ്രാബല്യത്തിൽ

ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാം തവണയും രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 19 രൂപയുടെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. ഗാര്‍ഹികാവശ്യത്തിനായുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

Author: verified_user