പാലാ.സര്‍ക്കാര്‍ ഹോമിയോ ആശൂപത്രിയിലെ ടൈലുകള്‍ പൊട്ടിത്തകര്‍ന്ന് കിടക്കുന്നത് മൂലം രോഗികളുടെയും ,ജീവനകാരുടെയും കാലുകള്‍ തട്ടി പരിക്കേല്‍ക്കുകയാണ്.രണ്ടാം നിലയില്‍ ലാബിന്‍റെ മുന്‍വശത്തെയുള്ള ടൈലുകളാണ് തകര്‍ന്ന കിടക്കുന്നത് .
ആശൂപത്രിക്ക് അകത്ത് ഭിത്തികളുടെ പല ഭാഗങ്ങളും സിമന്റ് പാളികള്‍ അടര്‍ന്ന വീഴുകയാണ്.ആശൂപത്രിയില്‍ എത്തുന്ന രോഗികള്‍ക്കു ഇരിക്കുവാനുള്ള കസേരകള്‍ പലതൂം തുരുമ്പു പിടിച്ചു നശിക്കുന്ന അവസ്ഥയിലാണ് ഈ കസേരകളില്‍ ഇരിക്കുന്ന രോഗികളുടെ ദേഹത്തൂം ,വസ്ത്രങ്ങളിലും തൂരുമ്പു കറ പിടിക്കുകയാണ് .
ആശൂപത്രിയിലെ എല്ലാ സംവിധാനങ്ങളും കമ്പൃൂട്ടര്‍വല്‍ക്കരണത്തിന്‍റെ പാതയിലാണ്.കമ്പൃൂട്ടറൈസഷന്‍ നടത്തുന്നതിനു മുമ്പായി ആശൂപത്രിയുടെ ശോചനീവസ്ഥ മാറ്റി എടുക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറകണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കല്‍ ആവശൃപ്പെട്ടു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക