അരുവിത്തുറ: അരുവിത്തുറ വല്യച്ചൻ്റെ മണ്ണിൽ വിശ്വാസത്തിൻ്റെയും ,പോരാട്ടത്തിൻ്റെയും അരുവി തീർത്ത് കത്തോലിക്കാ കോൺഗ്രസിൻ്റെ റാലി കർഷകരെ അവഗണിക്കുന്ന ഭരണക്കാർക്കും പ്രതിപക്ഷത്തിനു താക്കീതായി
കോരിച്ചൊരിയുന്ന മഴയെ കൂസാതെ ആയിരങ്ങളാണ് അരുവിത്തുറയുടെ പാവന മണ്ണിലുടെ അടിവച്ചടി വച്ച് നീങ്ങിയത്.
യുവാക്കളും യുവതികളും മുതൽ വയോ വൃദ്ധർ വരെ ആവേശപൂർവ്വം മുദ്രാവാക്യം മുഴക്കി നീങ്ങി.
റാലിക്ക് വഴിയൊരുക്കി പോലീസും ,സന്നദ്ധ പ്രവർത്തകരും മാതൃക പരമായ പ്രവർത്തനമാണ് നടത്തിയത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക