കുവൈറ്റിൽ തീപിടുത്തത്തിൽ മരണപ്പെട്ട മലയാളികൾക്ക് ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ ആദരാഞ്ജലികൾ അർപ്പിച്ചു കത്തിച്ച മെഴുകുതിരികളും കൈകളിൽ മരണപ്പെട്ടവരുടെ ചിത്രങ്ങളും പിടിച്ചാണ് വിദ്യാർത്ഥികൾ ആദരാഞ്ജലികൾ അർപ്പിച്ചത് ഹെഡ് മാസ്റ്റർ ജോബറ്റ് തോമസ് ഫാദർ തോമസ് കട്ടിപ്പറമ്പിൽ അധ്യാപകര തുടങ്ങിയവർ പ്രാർത്ഥനാ ശിശ്രുഷകൾക്ക് നേതൃർത്ഥം നല്കി
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.