Wednesday, 10 July 2024

തെങ്ങിൻ തൈ വിതരണം* പാലായിൽ

SHARE
🌴 *അറിയിപ്പ്* 🌴
 
 *തെങ്ങിൻ തൈ വിതരണം* 
കടനാട് കൃഷിഭവനിൽ  അത്യുല്പാദന ശേഷിയുള്ളതും ഗുണമേന്മയുള്ളതുമായ കുറ്റ്യാടി തെങ്ങിൻ തൈകൾ  50%സബ്‌സിഡി നിരക്കിൽ ലഭ്യമാണ്. തെങ്ങിൻ തൈകൾ 
ആവശ്യമുള്ള  കർഷകർ കൃഷി ഭവനിൽ എത്തി തൈകൾ വാങ്ങണമെന്ന് അറിയിക്കുന്നു.(രേഖകൾ ഒന്നും തന്നെ ആവശ്യമില്ല )

കൃഷി ഓഫീസർ 
കടനാട്

SHARE

Author: verified_user